ഛേത്രിയും മനീഷയും മികച്ച താരങ്ങള്‍

ന്യൂഡല്‍ഹി: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2021-2022 സീസണിലെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. പുരുഷ താരമായി ഇന്ത്യന്‍ ടീം നായകന്‍ സുനില്‍ ഛേത്രിയെയും വനിതാ താരമായി മനീഷ കല്യാണിനെയും തെരഞ്ഞെടുത്തു.ദേശീയ ടീം കോച്ചുമാരായ തോമസ് ഡെന്നെര്‍ബിയും ഇഗോര്‍ സ്റ്റിമാച്ചുമാണ് താരങ്ങളെ നിര്‍ദേശിച്ചത്. …

ഛേത്രിയും മനീഷയും മികച്ച താരങ്ങള്‍ Read More