ഡൽഹി മദ്യനയ കുംഭകോണം: സിസോദിയക്ക് ആശ്വാസമില്ല, ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഭാര്യയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. സിബിഐയും ഇഡിയും അന്വേഷിക്കുന്ന ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയക്ക് …

ഡൽഹി മദ്യനയ കുംഭകോണം: സിസോദിയക്ക് ആശ്വാസമില്ല, ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി Read More

മദ്യനയക്കേസ്: സിസോദിയയുടെ പേര് കുറ്റപത്രത്തില്‍

ന്യൂഡല്‍ഹി: മദ്യനയക്കേസ് അനുബന്ധ കുറ്റപത്രത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ പേരും.കേസ് അന്വേഷിക്കുന്ന സി.ബി.ഐ. 25/04/23 ചൊവ്വാഴ്ച സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ സിസോദിയയ്‌ക്കൊപ്പം ഭാരത് രാഷ്ട്രസമിതി നേതാവ് കെ. കവിതയുടെ ഓഡിറ്റര്‍ ബുച്ചി ബാബു, …

മദ്യനയക്കേസ്: സിസോദിയയുടെ പേര് കുറ്റപത്രത്തില്‍ Read More

‘മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനം’ പ്രധാനമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

തിരുവനന്തപുരം: ദില്ലി മദ്യനയ കേസിൽ ഒരു മലയാളികൂടി അറസ്റ്റിൽ. തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെയാണ് എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയെ ഇഡി തിഹാർ ജെയിലിലെത്തി ചോദ്യം ചെയ്തു. സിസോദിയയുടെ …

‘മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനം’ പ്രധാനമന്ത്രിക്ക് പിണറായി വിജയന്റെ കത്ത് Read More

സിസോദിയ ഉള്‍പ്പെട്ട വിവാദ മദ്യനയക്കേസില്‍ പ്രതിയെ സി.ബി.ഐ. മാപ്പുസാക്ഷിയാക്കി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉള്‍പ്പെട്ട വിവാദ മദ്യനയക്കേസില്‍ പ്രതിയെ മാപ്പുസാക്ഷിയാക്കി സി.ബി.ഐ. കേസില്‍ അറസ്റ്റിലായ വ്യവസായ ദിനേഷ് അറോറ മാപ്പുസാക്ഷിയാകുമെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ സി.ബി.ഐ. ഹര്‍ജി നല്‍കി. ദിനേഷ് അറോറയ്ക്ക് കഴിഞ്ഞ ദിവസം …

സിസോദിയ ഉള്‍പ്പെട്ട വിവാദ മദ്യനയക്കേസില്‍ പ്രതിയെ സി.ബി.ഐ. മാപ്പുസാക്ഷിയാക്കി Read More

ബി.ജെ.പിയില്‍ ചേരാന്‍ സി.ബി.ഐ. തന്നില്‍ സമ്മര്‍ദം ചെലുത്തി: സിസോദിയ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ സി.ബി.ഐ. തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അഴിമതിക്കേസില്‍ സി.ബി.ഐയുടെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടാണു സിസോദിയയെ സി.ബി.ഐ. …

ബി.ജെ.പിയില്‍ ചേരാന്‍ സി.ബി.ഐ. തന്നില്‍ സമ്മര്‍ദം ചെലുത്തി: സിസോദിയ Read More

സിസോദിയയെ വിളിപ്പിച്ച് സി.ബി.ഐ; അറസ്റ്റ് ചെയ്യാനെന്ന് എ.എ.പി.

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സി.ബി.ഐ. നോട്ടീസ്. ഒക്ടോബര്‍ 17 രാവിലെ 11ന് ചോദ്യംചെയ്യലിനു ഹാജരാകണമെന്നാണ് നിര്‍ദേശം. അതേസമയം, സിസോദിയയെ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐയുടെ നീക്കമെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ബി.ജെ.പിയും ആം …

സിസോദിയയെ വിളിപ്പിച്ച് സി.ബി.ഐ; അറസ്റ്റ് ചെയ്യാനെന്ന് എ.എ.പി. Read More

സമ്മര്‍ദംമൂലം ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയെന്ന് സിസോദിയ: നിഷേധിച്ച് സി.ബി.ഐ.

ന്യൂഡല്‍ഹി: തന്നെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദം താങ്ങാനാകാതെ സി.ബി.ഐ. ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തെന്ന് ആരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതുമാണെന്നു സി.ബി.ഐ. പ്രതികരിച്ചു. സി.ബി.ഐ. ഡെപ്യൂട്ടി ലീഗല്‍ അെഡ്വെസറായ ജിതേന്ദ്ര കുമാര്‍ കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ …

സമ്മര്‍ദംമൂലം ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയെന്ന് സിസോദിയ: നിഷേധിച്ച് സി.ബി.ഐ. Read More

ആപ്പിനെ പിളര്‍ത്തിയാല്‍ കേസില്‍ നിന്നൂരാമെന്ന് വാഗ്ദാനം- സിസോദിയ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് തങ്ങളോടൊപ്പം ചേര്‍ന്നാല്‍ സി.ബി.ഐ, ഇ.ഡി. കേസുകള്‍ ഒഴിവാക്കാമെന്ന വാഗ്ദാനം ബി.ജെ.പിയില്‍നിന്നു ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പാര്‍ട്ടി പിളര്‍ത്തിയാല്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍, ഗുരുവായ അരവിന്ദ് കെജ്രിവാളിനൊപ്പം ഉറച്ചുനില്‍ക്കാനായിരുന്നു തന്റെ …

ആപ്പിനെ പിളര്‍ത്തിയാല്‍ കേസില്‍ നിന്നൂരാമെന്ന് വാഗ്ദാനം- സിസോദിയ Read More

സിസോദിയയ്‌ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സി.ബി.ഐ

ഡല്‍ഹി: മദ്യനയത്തിലും ബാര്‍ െലെസന്‍സ് വിതരണത്തിലും അഴിമതി ആരോപണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സി.ബി.ഐ. കേസില്‍ ആര്‍ക്കെതിരേയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നു സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. സിസോദിയയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും …

സിസോദിയയ്‌ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സി.ബി.ഐ Read More

മനീഷ് സിസോദിയയുടെ വിദേശ യാത്ര വിലക്കി സിബിഐ നീക്കം

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വിദേശ യാത്ര വിലക്കി. സിസോദിയക്കും മറ്റ് 12 പേര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യ നയ ലംഘനവുമായി ബന്ധപ്പെട്ട് സി ബി ഐ സിസോദിയക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഡല്‍ഹി എക്സൈസ് വകുപ്പ് …

മനീഷ് സിസോദിയയുടെ വിദേശ യാത്ര വിലക്കി സിബിഐ നീക്കം Read More