മണിപ്പൂരില്‍ രാജിനാടകം
ഇംഫാല്‍: മണിപ്പൂരില്‍ രണ്ടു മാസത്തോളമായി തുടരുന്ന സാമുദായിക കലാപത്തിനു പരിഹാരം കാണാനാവാതെ, ഒടുവില്‍ രാജിനാടകവുമായി ബി.ജെ.പി. മുഖ്യമന്ത്രി എന്‍. ബീരേന്‍സിങ്. കലാപം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ചേക്കുമെന്ന അഭ്യൂഹം പരന്നതിനു പിന്നാലെ, ഇന്നലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കു മുന്നില്‍ അനുയായികള്‍ തടിച്ചുകൂടി. …
മണിപ്പൂരില്‍ രാജിനാടകം Read More