സ്പെഷ്യൽ റിപ്പോര്‍ട്ട്
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ 'ഇന്ത്യ' സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ 2023 ആഗസ്റ്റ് മാസം എട്ട് മുതല്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. മൂന്ന് ദിവസം ചര്‍ച്ച നടത്താന്‍ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ ഒളിച്ചോടുന്നെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അടിയന്തര പ്രമേയ നോട്ടീസ് ഉയര്‍ത്തി പ്ലക്കാര്‍ഡുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍...
റിപ്പോര്‍ട്ട്
മണിപ്പൂർ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ഇരയായ യുവതികളിൽ ഒരാൾ കാർഗിൽ സൈനികന്റെ ഭാര്യ. പരാതി നൽകിയപ്പോൾ പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്ന് സൈനികൻ ആരോപിച്ചു. കാർഗിൽ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണം. ജൂൺ 12ന് അക്രമം നേരിട്ട സ്ത്രീകൾക്ക് വേണ്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അവഗണിച്ചതായി...
റിപ്പോര്‍ട്ട്
ഇംഫാല്‍: തങ്ങളുടെ നഗ്‌ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചത് താനോ തന്റെ കുടുംബമോ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് ഇരകളിലൊരാള്‍. യുവതിയുടെ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. മണിപ്പൂരിലെ ഈ ഭാഗത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെന്നതാണ് ഇതിന് കാരണമെന്നും അവര്‍...
റിപ്പോര്‍ട്ട്
കൊൽക്കത്ത : മണിപ്പൂരിൽ അക്രമികൾക്കു സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണെന്നും അക്രമം തടയാൻ കഴിയാത്തതു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വീഴ്ചയാണെന്നും എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ ആരോപിച്ചു. കോൺഗ്രസ് പ്രതിനിധിസംഘത്തിന്റെ ഭാഗമായി ഇരുവരും...