വയനാട്: ആശ്വാസമായി ടെലി മെഡിസിന്‍! മണിമുണ്ട കോളനി വാസികള്‍ക്ക് ഇനി ചികില്‍സക്കായി കാടിറങ്ങേണ്ട

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തിലെ മണിമുണ്ട കോളനിവാസികള്‍ക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. കാടിറങ്ങാതെ തന്നെ വിദഗ്ധ ചികില്‍സാ സൗകര്യം ലഭ്യമായതിന്റെ സന്തോഷം മധുരം വിളമ്പിയാണ് കോളനിവാസികള്‍ പങ്കുവെച്ചത്. മണിമുണ്ട കോളനിവാസികള്‍ക്ക് ഒരു ഡോക്ടറുടെ സേവനം ലഭ്യമാകണമെങ്കില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയും കടന്ന് നൂല്‍പ്പുഴ …

വയനാട്: ആശ്വാസമായി ടെലി മെഡിസിന്‍! മണിമുണ്ട കോളനി വാസികള്‍ക്ക് ഇനി ചികില്‍സക്കായി കാടിറങ്ങേണ്ട Read More