കടക്കാവൂരിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മണികണ്ഠന്റേത് കൊലപാതകം സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം കടക്കാവൂരിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മണികണ്ഠന്റേത് കൊലപാതകമെന്ന് തെളിഞ്ഞു. മണികണ്ഠൻറെ സുഹൃത്തായ ഇടുക്കി വട്ടപ്പാറ സ്വദേശി അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണം. കടയ്ക്കാവൂർ സ്വദേശി മണികണ്ഠന്റെ മൃതദേഹം വ്യാഴാഴ്ചയാണ് കൊച്ചുപാലത്തിന് സമീപത്തെ …
കടക്കാവൂരിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മണികണ്ഠന്റേത് കൊലപാതകം സുഹൃത്ത് അറസ്റ്റിൽ Read More