അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു
പാലക്കാട് | അട്ടപ്പാടി ആനക്കല്ല് ഉന്നതിയിലെ മണികണ്ഠൻ എന്ന യുവാവിനെ വെട്ടിക്കൊന്നു. സെപ്തംബർ 4 ന് ഉച്ചയോടെയാണ് സംഭവം .ഉന്നതിയില്‍ തന്നെയുള്ള ഈശ്വരന്‍ എന്നയാളാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. പ്രതി ഈശ്വര്‍ ഓടി രക്ഷപ്പെട്ടു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നു. പ്രതി ഈശ്വര്‍ …
അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു Read More