ഒളിമ്പിക്സ്: മണികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: വനിതാ താരം മണികാ ബത്രയ്ക്ക് ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഒളിമ്പിക്സില്‍ മണിക ടീം കോച്ച് സൗമ്യദീപ് റോയിയുടെ സഹായം തേടിയില്ല. ഇതു നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യക്കു തിരിച്ചടിയായിരുന്നു.കോച്ചിനെ അവഗണിച്ച താരത്തിന്റെ നടപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണു താരത്തിനു …

ഒളിമ്പിക്സ്: മണികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് Read More