ഡൽഹി വോട്ടെടുപ്പ്: പ്രകടന പത്രിക പുറത്തിറക്കി ആം ആദ്മി പാർട്ടി
ന്യൂഡൽഹി ഫെബ്രുവരി 4: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പാണ് ആം ആദ്മി പാർട്ടി (എഎപി) പ്രകടന പത്രിക പുറത്തിറക്കിയത്. മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോഡിയ, പാർട്ടി നേതാക്കളായ ഗോപാൽ …
ഡൽഹി വോട്ടെടുപ്പ്: പ്രകടന പത്രിക പുറത്തിറക്കി ആം ആദ്മി പാർട്ടി Read More