കണ്ടിരിക്കേണ്ട 5 ലളിത ചിത്രങ്ങൾ
കൂട്ടുകുടുംബത്തിലൂടെ 1969 ൽ മലയാള സിനിമാ ലോകത്തിലേക്ക് എത്തിയ നടിയാണ് കെ പി എസി ലളിത. 550 ലേറെ സിനിമകളില്‍ 50 വർഷത്തിന്നുള്ളിൽ അഭിനയിച്ച കെ.പി.എ.സി.ലളിതയുടെ സിനിമ കരിയറിലെ മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും മലയാളി നിര്‍ബന്ധമായും …
കണ്ടിരിക്കേണ്ട 5 ലളിത ചിത്രങ്ങൾ Read More