മാന്‍ഹട്ടണില്‍ ഗാന്ധിപ്രതിമ നശിപ്പിച്ചു
ന്യൂയോര്‍ക്ക്: യു.എസിലെ മാന്‍ഹട്ടണില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണകായ വെങ്കല പ്രതിമ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. മാന്‍ഹട്ടണിനു സമീപം യൂണിയന്‍ സ്‌ക്വയറില്‍ 1986 ഒക്ടോബര്‍ രണ്ടിനു സ്ഥാപിച്ച എട്ടടി ഉയരമുള്ള പ്രതിമയാണു തകര്‍ത്തത്.സംഭവത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പ്രതിഷേധിച്ചു. ഗാന്ധിയുടെ 117-ാം ജന്മദിന വാര്‍ഷികത്തോട് …
മാന്‍ഹട്ടണില്‍ ഗാന്ധിപ്രതിമ നശിപ്പിച്ചു Read More