
റിപ്പോര്‍ട്ട്
ബംഗളൂരു സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ തൂങ്ങിമരിച്ച നിലയില്‍
By ന്യൂസ് ഡെസ്ക്
•
November 10, 2020
മംഗളൂരു: ബംഗളൂരു സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രൊഫസര്‍ എന്‍.എസ് അശോക് കുമാറാണ് മരിച്ചത്. രാവിലെ 6.30ന് അദ്ദേഹത്തിന്റെ മുറിയിലെത്തിയ വീട്ടുകാരാണ് സീലിംഗ് ഫാന്ല്‍ തൂങ്ങിയ നിലയല്‍ ജഡം കണ്ടത്....
Read full story


