കണ്ണൂർ: ജില്ലയിൽ വിവാഹ പ്രോട്ടോക്കോൾ

ബോധവൽക്കരണ ക്യാമ്പയിനുമായി ജില്ലാ പഞ്ചായത്ത് കണ്ണൂർ തോട്ടടയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവാഹ പ്രോട്ടോക്കോൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ വാർത്താ …

കണ്ണൂർ: ജില്ലയിൽ വിവാഹ പ്രോട്ടോക്കോൾ Read More