17 കോടിയുടെ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ട്‌ തട്ടിക്കൊണ്ടുപോയ 8 വയസുകാരനെ രക്ഷപെടുത്തി

മംഗളൂരു: 17 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ട്‌ തട്ടിക്കൊണ്ടുപോയ മലയാളി ബാലനെ സാഹസികമായി രക്ഷപെടുത്തി മാംഗളൂര്‍ പോലീസ്‌. ഒപ്പം തട്ടിപ്പ്‌ സംഘത്തില്‍പെട്ട 7 പേര്‍ പിടിയിലുമായി. മാംഗളൂരിന്‌ സമീപം ബല്‍ത്തങ്ങാടിയില്‍ 17.12.2020 വ്യാഴാഴ്‌ച വൈകുന്നേരമാണ്‌ മലയാളി കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്‌. കുട്ടിയെ …

17 കോടിയുടെ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ട്‌ തട്ടിക്കൊണ്ടുപോയ 8 വയസുകാരനെ രക്ഷപെടുത്തി Read More