മംഗള്‍യാന്‍ ദൗത്യം പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ചൊവ്വാദൗത്യം മംഗള്‍യാന്‍ ദൗത്യം പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്. പേടകത്തെ ചൊവ്വയിലേക്ക് അയയ്ക്കുമ്പോള്‍ ആറുമാസത്തെ കാലാവധിയാണ് ഐ.എസ്.ആര്‍.ഒ. പ്രതീക്ഷിച്ചത്. എന്നാല്‍, എട്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കാനായത് നേട്ടമായി. 450 കോടി രൂപ ചെലവിട്ട് 2013-ല്‍ ആയിരുന്നു മംഗള്‍യാന്‍ വിക്ഷേപണം. ഒരുവര്‍ഷത്തിനുശേഷമായിരുന്നു ഭ്രമണപഥപ്രവേശം.
മംഗള്‍യാന്‍ ദൗത്യം പൂര്‍ത്തിയായി Read More