ഓ​ടു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു. മം​ഗ​ലം​ഡാം ഓ​ലിം​ക​ട​വ് ജി​ബി​ൻ (49) ആ​ണ് മ​രി​ച്ച​ത്. 2025 ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29ന് ​രാ​വി​ലെ 7.45 ഓ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സ് …

ഓ​ടു​ന്ന ബ​സി​ൽ നി​ന്നും തെ​റി​ച്ച് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ട​ക്ട​ർ മ​രി​ച്ചു Read More

മം​ഗ​ലം ​ഡാ​മി​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ 17 കാ​ര​ൻ മു​ങ്ങി മ​രി​ച്ചു

തൃ​ശൂ​ർ: മം​ഗ​ലം ​ഡാ​മി​ൽ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ തൃ​ശൂ​ർ കാ​ള​ത്തോ​ട് ച​ക്കാ​ല​ത്ത​റ അ​ക്‌​മ​ൽ(17) മു​ങ്ങി മ​രി​ച്ചു. തി​പ്പി​ലി​ക്ക​യം വെ​ള്ള​ക്കെ​ട്ടി​ൽ ആ​ണ് അ​ക്മ​ൽ മു​ങ്ങി മ​രി​ച്ച​ത്. ജനുവരി 11ന് കാ​ല​ത്ത് ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ​താ​ണ് ​തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ഞ്ചം​ഗ​സം​ഘം. ഫോ​ട്ടോ …

മം​ഗ​ലം ​ഡാ​മി​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ 17 കാ​ര​ൻ മു​ങ്ങി മ​രി​ച്ചു Read More

മം​​​ഗ​​​ലം​​​ഡാമിൽ ആ​ദി​വാ​സി​യു​വ​തി​ക്കു നേരെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; യുവതിയെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു

മം​​​ഗ​​​ലം​​​ഡാം: കു​​​ഞ്ചി​​​യാ​​​ർ​​​പ്പ​​​തി​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി​​​യു​​​വ​​​തി മ​​​ല്ലി​​​ക (35)​യ്ക്കു ​​സാ​​​ര​​​മാ​​​യ പ​​​രി​​​ക്കേ​​​റ്റു. കു​​​ഞ്ചി​​​യാ​​​ർ​​​പ​​​തി പ​​​പ്പ​​​ട​​​പ്പാ​​​റ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് 2026 ജനുവരി 6 ചൊവ്വാഴ്ച വൈ​​​കു​​​ന്നേ​​​രം കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. വ​​​ന​​​ത്തി​​​നു​​​സ​​​മീ​​​പം ഫ​​​യ​​​ർ​​​ലൈ​​​ൻ പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ മ​​​ല്ലി​​​ക​​​യു​​​ടെ നേ​​​രേ ഒ​​​റ്റ​​​യാ​​​ൻ പാ​​​ഞ്ഞ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​മ്പി​​​ക്കൈ​​​കൊ​​​ണ്ട് അ​​​ടി​​​യേ​​​റ്റ മ​​​ല്ലി​​​ക …

മം​​​ഗ​​​ലം​​​ഡാമിൽ ആ​ദി​വാ​സി​യു​വ​തി​ക്കു നേരെ കാ​ട്ടാ​ന ആ​ക്ര​മ​ണം ; യുവതിയെ തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു Read More