റിപ്പോര്‍ട്ട്
വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്കുമാര്‍ കോന്നി മണ്ഡലത്തിലും മത്സരിക്കും
By ന്യൂസ് ഡെസ്ക്
•
January 6, 2026
പത്തനംതിട്ട |പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മന്ത്രി വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തിലും കെ യു ജനീഷ്കുമാര്‍ കോന്നി മണ്ഡലത്തിലും വീണ്ടും ജനവിധി തേടുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ഇരുവരുടെയും സ്ഥാനാര്‍ഥിത്വം ഇരുകൈയും...
Read full story

