മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ല്‍വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം

ശ​ബ​രി​മ​ല: മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം. ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 3,0000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35,000 ​പേ​രെ​യും മാ​ത്ര​മേ വെ​ര്‍​ച്വ​ല്‍ ക്യൂ ​മു​ഖേ​ന അ​നു​വ​ദി​ക്കു​ക​യു​ള്ളു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും സ്പോ​ട്ട് ബു​ക്കിം​ഗ് …

മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ല്‍വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം Read More

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ഡിസംബര്‍ 23ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. …

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും Read More

മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30-ന് നടതുറക്കും

പത്തനംതിട്ട: ശരണം വിളികളാല്‍ മുഖരിതമായ നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ഇന്നലെ മണ്ഡലപൂജ (ഡിസംബര്‍ 26) നടന്നു. രാവിലെ 11.40 നും 12.20 നും മദ്ധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി …

മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം; മകരവിളക്ക് ഉത്സവത്തിനായി 30-ന് നടതുറക്കും Read More

ശബരിമല ദര്‍ശനം: ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല …

ശബരിമല ദര്‍ശനം: ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് മുന്‍ഗണന Read More

ശബരിമല മണ്ഡല പൂജാ ഉത്സവം: പോലീസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് പോലീസിന്റെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ എ.എസ്. രാജു പറഞ്ഞു. തങ്ക അങ്കി ഘോഷയാത്ര വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും. പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെടുന്ന ഘോഷയാത്ര പരമ്പരാഗത …

ശബരിമല മണ്ഡല പൂജാ ഉത്സവം: പോലീസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More