ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ക്രിസ്റ്റല്‍ പാലസില്‍

August 28, 2023

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ ക്രിസ്റ്റല്‍ പാലസിലേക്ക്. 20 മില്യണ്‍ യൂറോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ട്രാന്‍സ്ഫര്‍ ഫീ ആയി ലഭിക്കും. ക്രിസ്റ്റല്‍ പാല്‍സില്‍ ഡീന്‍ നാലു വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കും

രണ്ടാം വരവിൽ നിറഞ്ഞാടി റൊണാൾഡോ

September 12, 2021

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇരട്ടഗോളുമായി റൊണാള്‍ഡോ തിളങ്ങിയ കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ന്യൂകാസില്‍ യുണൈറ്റഡിനെ 4-1ന് തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നു കളിയില്‍ ആധിപത്യം. എന്നാല്‍ ആദ്യ …

അഗ്യൂറോ സിറ്റിയുടെ പടിയിറങ്ങി

May 25, 2021

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഇരട്ടഗോളടിച്ച് അവസാന മത്സരത്തില്‍ നിറഞ്ഞ സംതൃപ്തിയോടെ സെര്‍ജിയോ അഗ്യൂറോ വിട പറഞ്ഞു. എവര്‍ട്ടണിനെതിരായ അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ടു ഗോളുകള്‍ അടിച്ചാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം വിടപറയുന്നത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത …

മാഞ്ചസ്റ്ററിൽ പാക്കിസ്ഥാന്റെ മോഹങ്ങൾ തല്ലിക്കെടുത്തി ഇംഗ്ലണ്ട്

August 10, 2020

മാഞ്ചസ്റ്റർ: മികച്ച ഫോമിലായിരുന്ന പാക്കിസ്ഥാൻ ഒടുവിൽ ഇംഗ്ലണ്ടിനു മുന്നിൽ കീഴടങ്ങി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയത്തെ മുഖാമുഖം കണ്ട പാക്കിസ്ഥാനെ ഒടുവിൽ ജോസ് ബട്ലർ – ക്രിസ് വോക്സ് കൂട്ടുകെട്ട് പരാജയത്തിന്റെ കയ്പു നീർ കുടിപ്പിച്ചു. ഇരു താരങ്ങളും തങ്ങളുടെ അർദ്ധ സെഞ്ച്വറികൾ …

പാക് ക്രിക്കറ്റിൽ ചെരുപ്പെടുക്കൽ വിവാദം

August 8, 2020

മാഞ്ചസ്റ്റർ : മുൻ ക്യാപ്റ്റനെ ചെരുപ്പെടുക്കാനും വെള്ളം കൊണ്ടുവരാനും നിയോഗിച്ചതിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പുതിയ വിവാദം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. കളിയിൽ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാതിരുന്ന മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെയാണ് കളിക്കിടയിൽ താരങ്ങൾക്ക് …