മലപ്പുറത്ത് നടപടി പൂര്‍ത്തിയായി

മലപ്പുറം: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി. രണ്ടു ദിവസങ്ങളിലായി ജില്ലയില്‍ 126 സ്വത്തു വകകളാണ് കണ്ടുകെട്ടി നോട്ടീസ് പതിച്ചു. ജില്ലയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി തയ്യാറാക്കിയ …

മലപ്പുറത്ത് നടപടി പൂര്‍ത്തിയായി Read More

തഞ്ചാവൂര്‍ മാരിമുത്തു റിമാന്‍ഡില്‍

മഞ്ചേരി: മഞ്ചേരി എസ്.ഐ: കെ. ബഷീറും സംഘവും അറസ്റ്റ് ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് തഞ്ചാവൂര്‍ മാരിമുത്തു(34)വിനെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. കളവുമുതലുമായി വൈകിട്ട് ആറോടെ മഞ്ചേരി ടൗണില്‍വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. മെഡിക്കല്‍ കോളജിനു സമീപമുള്ള സ്വകാര്യ സ്‌കാനിങ് കേന്ദ്രത്തില്‍ …

തഞ്ചാവൂര്‍ മാരിമുത്തു റിമാന്‍ഡില്‍ Read More

പോപ്പുലര്‍ ഫ്രണ്ട് പ്രകടനം: കീഴടങ്ങിയ പ്രതി റിമാന്‍ഡില്‍

മഞ്ചേരി: സംഘടന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരേ എടവണ്ണയില്‍ പ്രകടനം നടത്തിയതിന് പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് കീഴടങ്ങിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ മഞ്ചേരി യു.എ.പി.എ കോടതി റിമാന്‍ഡ് ചെയ്തു. എടവണ്ണ എരഞ്ഞിക്കോട് കുരിശുംപടി ആലങ്ങാടന്‍ ഷിഹാബുദ്ദീന്‍ (41)നെയാണ് ജഡ്ജി എസ്. മുരളീകൃഷ്ണ …

പോപ്പുലര്‍ ഫ്രണ്ട് പ്രകടനം: കീഴടങ്ങിയ പ്രതി റിമാന്‍ഡില്‍ Read More

പ്രണയം നടിച്ച് പീഡനം: യുവാവിന്ജാമ്യമില്ല

മഞ്ചേരി : ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. വലമ്പൂര്‍ പൂപ്പലം പള്ളിയാലില്‍ ഫൈസല്‍ (20)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ …

പ്രണയം നടിച്ച് പീഡനം: യുവാവിന്ജാമ്യമില്ല Read More

ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്താൻ 80 ലക്ഷം

സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളേജുകളിൽ ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജ് 40 ലക്ഷം രൂപ, എറണാകുളം മെഡിക്കൽ കോളേജ് 20 ലക്ഷം രൂപ, …

ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്താൻ 80 ലക്ഷം Read More

മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഷുഹൈബിനെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രധാന പ്രതി മജീദ് പിടിയിലായിരുന്നു. ബൈക്കില്‍ അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നത് ഷുഹൈബും അബ്ദുള്‍ …

മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍ Read More

പി വി അന്‍വര്‍ എം എല്‍ എയുടെ ഭൂമി ജപ്‌തി ചെയ്‌തു

മഞ്ചേരി : വായ്‌പ തിരിച്ചടവ്‌ മുടങ്ങിയതിനെ തുടര്‍ന്ന്‌ പിവി അന്‍വര്‍ എംഎല്‍എയുടെ 140 സെന്റ് സ്ഥലവും വസ്‌തുവകകളും ബാങ്ക്‌ ജപ്‌തി ചെയ്‌തു. 1.18 കോടി രൂപയുടെ വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതാണ്‌ ആക്‌സിസ്‌ ബാങ്ക്‌ ജപ്‌തി നടപടി സ്വീകരിച്ചത്‌. ബാങ്കു വായ്‌പയും പലിശയും …

പി വി അന്‍വര്‍ എം എല്‍ എയുടെ ഭൂമി ജപ്‌തി ചെയ്‌തു Read More

പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന കളളന്‍ പോലീസ്‌ പിടിയിലായി

മഞ്ചേരി : പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ സ്വര്‍മാഭരണങ്ങള്‍ മോഷ്ടിക്കുന്ന ആളെ പോലീസ്‌ പിടികൂടി. മലപ്പുറം കല്‍പകഞ്ചേരി ആനക്കയം സ്വദേശി അബ്ദുല്‍ അസീസ്‌ ആണ്‌ പിടിയിലായത്‌. മലപ്പുറം വൈലത്തൂര്‍ മച്ചിങ്ങാപ്പാറയിലെ ഒരു വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ വെളളിയാഴ്‌ച കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം …

പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന കളളന്‍ പോലീസ്‌ പിടിയിലായി Read More

ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മഞ്ചേരി: ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ്(35)ആണ് മരിച്ചത്. 18-12-2020 വെള്ളിയാഴ്ച രാത്രി എട്ടോട് കൂടി ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ …

ഫുട്‌ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു Read More

കൊറോണാ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു.

മഞ്ചേരി : കൊറോണാ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് ചെത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ് കോയമ്പത്തൂർ ആശുപത്രിയിൽ വച്ച് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരണം. കുഞ്ഞിനെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു അഡ്മിറ്റ് ചെയ്തിരുന്നത്. ശ്വാസതടസ്സം കളുടെ …

കൊറോണാ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. Read More