ജില്ലാ വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള നവംബര്‍ 22 ന്
വ്യവസായ വാണിജ്യ വകുപ്പിന്റെ ജില്ലാ വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള നവംബര്‍ 22 ന് ആരംഭിക്കും. മാനാഞ്ചിറ സി.എസ്.ഐ ഹാളില്‍ നവംബര്‍ 22 മുതല്‍ 26 വരെയാണ് മേള. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ …
ജില്ലാ വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള നവംബര്‍ 22 ന് Read More