കല്ലമ്പലം: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ആള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്നും മരണ ശേഷം നെഗറ്റീവ് ആണെന്നുമുളള റിപ്പോര്‍ട്ട് ബന്ധുക്കളെ ദുഖത്തിലാഴ്‌ത്തി. മണമ്പൂര്‍ നീരുവിള കടയില്‍ വീട്ടില്‍ സോണി (42) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2021 ഫെബ്രുവരി 8 …