റിപ്പോര്‍ട്ട്

പച്ചത്തുരുത്ത് സന്ദർശിച്ച് യു.എൻ. റസിഡന്റ് കോർഡിനേറ്റർ

By ന്യൂസ് ഡെസ്ക് March 16, 2022
നവകേരളം കർമപദ്ധതിക്കു കീഴിൽ ഹരിത കേരളം മിഷൻ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തിൽ യു.എൻ. റസിഡന്റ്സ് കോർഡിനേറ്റർ സന്ദർശനം നടത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിൽ മണലകം വാർഡിലെ വേങ്ങോട് പച്ചത്തുരുത്താണ്...
Read full story