കള്ളവൗച്ചറുകള്‍ എഴുതി 9 ലക്ഷം രൂപ തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍

.  വിഴിഞ്ഞം (തിരുവനന്തപുരം): അവധിയിലുളള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരില്‍ വാങ്ങുന്ന വിലയേക്കാള്‍ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍. വിഴിഞ്ഞത്തെ ‘കടല്‍’ റസ്റ്ററന്റിലെ മാനേജരായ കണ്ണൂര്‍ ചിറക്കര സ്വദേശി മുഹമ്മദ് ദില്‍ഷാദി(38)നെയാണ് റസ്റ്ററന്റ് ഉടമയുടെ പരാതിയില്‍ വിഴിഞ്ഞം …

കള്ളവൗച്ചറുകള്‍ എഴുതി 9 ലക്ഷം രൂപ തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍ Read More

ചിട്ടിപ്പണം തട്ടി മുങ്ങിയ മുന്‍ കെ എസ് എഫ് ഇ മാനേജര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

തിരുവനന്തപുരം | വ്യാജ രേഖയുണ്ടാക്കി ചിട്ടിപ്പണം തട്ടി മുങ്ങിയ മുന്‍ കെ എസ് എഫ് ഇ മാനേജര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ഭാര്യയുടെയും സഹോദരിയുടെയും പേരില്‍ പിടിച്ച ചിട്ടികളുടെ തുക മാറി എടുത്ത് പിടിവീണതോടെ ഒളിവില്‍പ്പോയ തിരുവനന്തപുരം …

ചിട്ടിപ്പണം തട്ടി മുങ്ങിയ മുന്‍ കെ എസ് എഫ് ഇ മാനേജര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍ Read More

തനിക്കെതിരെ കേസെടുത്തതില്‍ പരാതിയുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി | മര്‍ദിച്ചെന്ന മാനേജരുടെ ആരോപണത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ഡി ജി പിക്കും എ ഡി ജി പിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. …

തനിക്കെതിരെ കേസെടുത്തതില്‍ പരാതിയുമായി ഉണ്ണി മുകുന്ദന്‍ Read More

കേരളത്തില്‍ വൻകുതിപ്പ് നടത്താനൊരുങ്ങി ബി.എസ്.എൻ.എല്‍.

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം വൻ ലാഭം ലക്ഷ്യമിട്ട് ബി.എസ്.എൻ.എല്‍ കേരള സർക്കിള്‍. മറ്റ് സർവ്വീസ് ദാതാക്കള്‍ക്കില്ലാത്ത കുറഞ്ഞ ചെലവിലെ സ്മാർട്ട് ഹോം പദ്ധതി മുതല്‍ സ‍ർവ്വത്ര വരെ വിവിധ പദ്ധതികളിലൂടെ കേരളത്തില്‍ ഈ വർഷം വൻകുതിപ്പ് നടത്തുമെന്ന്ചീഫ് ജനറല്‍ മാനേജർ …

കേരളത്തില്‍ വൻകുതിപ്പ് നടത്താനൊരുങ്ങി ബി.എസ്.എൻ.എല്‍. Read More

പത്തനംതിട്ട: കാര്‍ഷിക വിഭവ വില്‍പ്പനയ്ക്ക് ഹോര്‍ട്ടി കോര്‍പ്പ്

പത്തനംതിട്ട: ജില്ലയില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ചിട്ടുള്ള കാര്‍ഷിക വിഭവങ്ങള്‍ വില്‍പ്പന നടത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ജില്ലാ ഹോര്‍ട്ടി കോര്‍പ്പുമായി ബന്ധപ്പെടാമെന്ന് ജില്ലാ ഹോര്‍ട്ടികോര്‍പ് മാനേജര്‍ അറിയിച്ചു. ഫോണ്‍ : 9446028953, 9447335078

പത്തനംതിട്ട: കാര്‍ഷിക വിഭവ വില്‍പ്പനയ്ക്ക് ഹോര്‍ട്ടി കോര്‍പ്പ് Read More

മലപ്പുറം: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സഹായം

മലപ്പുറം: ജില്ലയിലെ കര്‍ഷകര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ അവരുടെ  കാര്‍ഷിക വിഭവങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ പ്രയാസങ്ങള്‍ നേരിടുന്നുവെങ്കില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ മാനേജ്‌മെന്റുമായി ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍ 9496000867.

മലപ്പുറം: കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സഹായം Read More

പത്തനംതിട്ട: മിലിറ്ററി കാന്റീൻ പ്രവര്‍ത്തിക്കില്ല

പത്തനംതിട്ട: സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മേയ് മൂന്നു മുതല്‍ ഒന്‍പത് വരെ പത്തനംതിട്ട മിലിറ്ററി കാന്റീന്‍ പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജര്‍ അറിയിച്ചു.

പത്തനംതിട്ട: മിലിറ്ററി കാന്റീൻ പ്രവര്‍ത്തിക്കില്ല Read More

ദീപിക പദുക്കോണിൻ്റെ മാനേജരുടെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് , 1.7 ഗ്രാം ചരസും രണ്ട് കുപ്പി കഞ്ചാവും കണ്ടെത്തിയതായി സൂചന

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ബോളിവുഡിലെ പ്രമുഖരുടെ മയക്കുമരുന്ന് ബന്ധത്തിൻ്റെ ചുരുളഴിക്കുകയാണ് ഉദ്യോഗസ്ഥർ. നടി ദീപിക പദുക്കോണിൻ്റെ മാനേജരായ കരിഷ്മ പ്രകാശിൻ്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി. വീട്ടിൽ നിന്നും …

ദീപിക പദുക്കോണിൻ്റെ മാനേജരുടെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് , 1.7 ഗ്രാം ചരസും രണ്ട് കുപ്പി കഞ്ചാവും കണ്ടെത്തിയതായി സൂചന Read More