എറണാകുളം: ചതുര്‍ദിന വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്ലാസ് സമാപിച്ചു
കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ആലുവ സിസിഎംവൈ മാറമ്പിളളി എംഇഎസ് കോളേജില്‍ ഒമ്പത്, 10, 11, 12 തീയതികളില്‍ സംഘടിപ്പിച്ച ചതുര്‍ദിന വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്ലാസ് സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ സമാപിച്ചു. പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് എംഇഎസ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി …
എറണാകുളം: ചതുര്‍ദിന വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്ലാസ് സമാപിച്ചു Read More