Tag: manaf
അര്ജുന് യാത്രാമൊഴി : സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.
കോഴിക്കോട്: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ്ടുപോയ അര്‍ജുന്റെ സംസ്‌കാരച്ചടങ്ങ് 74 ദിവസങ്ങൾക്കുശേഷം 2024 സെപ്തംബർ 28 ശനിയാഴ്ച വീട്ടുവളപ്പിൽ നടന്നു. അര്‍ജുന്‍ പണികഴിപ്പിച്ച അമരാവതി എന്ന വീടിന്‍റെ മുറ്റത്ത് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം സഹോദരന്‍ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. …