വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം ഉദ്ഘാടനം നടന്നു
ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംഘടിപ്പിച്ച വയറിളക്ക രോഗനിയന്ത്രണവും പാനീയ ചികിത്സയുടെയും വാരാചരണത്തിന്റെ ഉദ്ഘാടനം മഞ്ഞാടി എം.എം.എന്‍.ആര്‍.എ ഹാളില്‍ നടന്നു. വാരാചരണത്തിന്റെ ഭാഗമായി എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ജലജന്യ രോഗനിയന്ത്രണ പരിപാടികളും ബോധവല്‍ക്കരണവും ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) …
വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണം ഉദ്ഘാടനം നടന്നു Read More