മകന്റെ അടിയേറ്റ് നടുറോഡില്‍ വീണ് വയോധികയായ അമ്മ മരിച്ചു
ന്യൂ ഡല്‍ഹി: വയോധികയായ അമ്മ മകന്റെ അടിയേറ്റ് നടുറോഡില്‍ വീണ് മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. 76 വയസുളള അവ്‌താര്‍ കൗര്‍ എന്ന സ്‌ത്രീയാണ് മരിച്ചത്. മകന്റെ അടിയേറ്റ് അവര്‍ റോഡില്‍ വീഴുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അയല്‍വാസികളുമായി കാര്‍ …
മകന്റെ അടിയേറ്റ് നടുറോഡില്‍ വീണ് വയോധികയായ അമ്മ മരിച്ചു Read More