വിവാഹത്തിന്‌ വിസമ്മതിച്ച യുവതിയേയും വീട്ടുകാരെയും വെട്ടി പരിക്കേല്‍പ്പിച്ചു

കുഴല്‍മന്ദം : വിവാഹത്തിന്‌ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ യുവതിയെയും വീട്ടുകാരെയും ബന്ധുവായ യുവാവ്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പെരിങ്ങോട്ടുകറിശി ചൂലനൂര്‍ കിഴക്കേമുറി വീട്ടില്‍ മണി(55), ഭാര്യ സുശീല(48), മകന്‍ ഇന്ദ്രജിത്ത്‌(21),മകള്‍ രേഷ്‌മ(24) എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണം നടത്തിയ …

വിവാഹത്തിന്‌ വിസമ്മതിച്ച യുവതിയേയും വീട്ടുകാരെയും വെട്ടി പരിക്കേല്‍പ്പിച്ചു Read More