കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയതും സ്വർണക്കടത്തു സംഘമെന്ന് സംശയം ; അന്വേഷണം തുടങ്ങി

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണെന്നാണ് ആക്ഷേപം. മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫ് (35) നെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് പിന്നില്‍ കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണെന്നാണ് ആരോപണം. അടുത്തിടെ വിദേശത്ത് നിന്നും നാട്ടിലെത്തിയ …

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയതും സ്വർണക്കടത്തു സംഘമെന്ന് സംശയം ; അന്വേഷണം തുടങ്ങി Read More