യുവാവ് കുത്തേറ്റ് മരിച്ചു

തൃശൂർ: തൃശൂർ വേലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. വേലൂർ സ്വ​ദേശി സുബിൻ ആണ് മരിച്ചത്. മണിമലക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം .മണിമലർക്കാവ് സ്ദേശി രമേശനാണ് കുത്തിയത്. സുബിനും രമേശനെ തിരിച്ചുകുത്തിയിരുന്നു. ​ഗുരുതരമായി പരിക്കേറ്റ രമേശനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി …

യുവാവ് കുത്തേറ്റ് മരിച്ചു Read More

യുവാവ് വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

ആലപ്പുഴ: യുവാവിനെ വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി 2022 ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ സംഭവം നടന്നത്. ചെറിയനാട് പഞ്ചായത്തിൽ പുന മുട്ടത്ത് വീട്ടിൽ ധനേഷ് (32) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് …

യുവാവ് വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ Read More

ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി അണക്കരക്ക് സമീപം ആറാം മൈലിൽ താമസിക്കുന്ന മുതിരക്കുന്നേൽ ചെറിയാൻ ഫിലിപ്പ് (55) ആണ് മരിച്ചത്. വൈകുന്നേരം തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഭാഗത്തെ കുളത്തിന്റെ കരയിൽ ഇയാളുടെ മൊബൈൽ ഫോണും …

ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി Read More

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡാക്രമണം നടത്തിയ ആള്‍ മരിച്ച നിലയില്‍

അമ്പലവയല്‍(വയനാട്‌) : അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡാക്രമണം നടത്തിയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പലകുന്ന്‌ പി സി സനല്‍കുമാര്‍ (36)നെയാണ്‌ മരിച്ച നിലയില്‍ കണ്ടത്‌. ഇന്ന്‌ (17/01/22) ഉച്ചയോടെ കണ്ണൂര്‍ കൊടുവളളി റെയില്‍വേ ട്രാക്കിനടുത്താണ്‌ മൃതദേഹം …

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡാക്രമണം നടത്തിയ ആള്‍ മരിച്ച നിലയില്‍ Read More

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി കീഴ്‌ച്ചിറ പൊന്‍മായില്‍ ഭാഗത്ത്‌ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫറൂക്ക്‌ കോളേജ്‌ സ്വദേശിയായ കുന്നമ്മല്‍ ഭരതന്റെ മകന്‍ നിഖില്‍ (26) ആണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പശുവിനെ കെട്ടാന്‍ പോയ സ്‌ത്രീകളാണ്‌ അപരിചിതനായ യുവാവ്‌ …

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി Read More

ഗാ​ന്ധി​ന​ഗ​ര്‍,ചു​ങ്ക​ത്ത് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​യാ​ൾ മ​രി​ച്ചനി​ല​യി​ല്‍

ഗാ​ന്ധി​ന​ഗ​ര്‍: ചു​ങ്ക​ത്ത് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​യാ​ളെ മ​രി​ച്ചനി​ല​യി​ല്‍ കാണപ്പെട്ടു. ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ സ്വ​ദേ​ശി​യാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഉ​ദ്ദേ​ശം 90 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ എ​ന്നാ​ണെ​ന്നും പ​റ​യു​ന്നു. 15/05/21 ശനിയാഴ്ച രാവിലെ ലഭ്യമാകുന്ന വിവരമനുസരിച്ച് മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോളേജിലെ …

ഗാ​ന്ധി​ന​ഗ​ര്‍,ചു​ങ്ക​ത്ത് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​യാ​ൾ മ​രി​ച്ചനി​ല​യി​ല്‍ Read More