വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു

February 17, 2021

തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു.നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സനിലാണ് മരിച്ചത്. ചൊവ്വാഴ്ച (16.02.2021) വൈകുന്നേരമാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി സനില്‍ മത്സരിച്ചിരുന്നു. താന്‍ …

നേര്‍ച്ച നിറവേറ്റാന്‍ ആത്മഹത്യ ചെയ്തു

November 1, 2020

നാഗര്‍കോവില്‍: ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച നിറവേറ്റാന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് ജീവനൊടുക്കിയത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ നേര്‍ച്ചനേര്‍ന്നിരുന്നു. ഇത് നിറവേറ്റാനാണ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ …