ആശുപത്രിയിൽപ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: സെക്യൂരിറ്റി ജീവനക്കാർ കൂട്ടിരിപ്പുകാരന് മർദ്ദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ കൂട്ടിരിപ്പുകാരനെ മർദ്ദിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ മർദ്ദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. 2021 നവംബർ 19 വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ പഴയ മോർച്ചറിക്ക് സമീപമുള്ള …
ആശുപത്രിയിൽപ്രവേശിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: സെക്യൂരിറ്റി ജീവനക്കാർ കൂട്ടിരിപ്പുകാരന് മർദ്ദിച്ചു Read More