മാമിയെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം.

September 19, 2024

കോഴിക്കോട്‌: റിയല്‍ എസ്‌റ്റേറ്റ്‌ ഇടനിലക്കാരന്‍ മുഹമ്മദ്‌ ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ 4 പേരുടെ മൊഴിയെടുത്ത്‌ ക്രൈംബ്രാഞ്ച്‌. പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച്‌ ഓഫിസില്‍ വച്ചാണ്‌ മൊഴി രേഖപ്പെടുത്തിയത്‌. മുന്‍പ്‌ കേസന്വേഷിച്ച സംഘം പരാമര്‍ശിച്ച പ്രധാന ആളുകളെ സെപ്‌തംബര്‍ 18 ന്‌ വീണ്ടും …