ബുദ്ധിശൂന്യമായ ഹര്‍ജി: ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് രജിസ്ട്രേഷന്‍ വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് രജിസ്ട്രേഷന്‍ വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ആര് രജിസ്ട്രേഷന്‍ നടത്തണമെന്നാണ് ഹര്‍ജിക്കാരി ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. ബുദ്ധിശൂന്യമായ ഹരജിയാണിതെന്നും ഹരജി ഫയല്‍ ചെയ്തതിന് പിഴ ചുമത്തേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ലിവിങ് ടുഗെദര്‍ …

ബുദ്ധിശൂന്യമായ ഹര്‍ജി: ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ക്ക് രജിസ്ട്രേഷന്‍ വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി Read More