ഞങ്ങളുടെ കാൻറി ഡാർലിംഗ് മ്യാവു മൂവി
പൂച്ചയ്ക്ക് പ്രധാന റോൾ കൊടുത്തുകൊണ്ട് ഒരു ലാൽ ജോസ് ചിത്രമാണ് മ്യാവു. സൗബിനും മംമ്തയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിൽ പൂച്ചയ്ക്കും ഏറെ പ്രാധാന്യം ഉണ്ടെന്നുള്ള സൂചനകൾ നൽകിക്കൊണ്ട് തൻറെ ഇൻസ്റ്റയിലൂടെ സിനിമയുടെ ഭാഗമായ പൂച്ചയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ലാൽ …
ഞങ്ങളുടെ കാൻറി ഡാർലിംഗ് മ്യാവു മൂവി Read More