Tag: mammutty
IFFKയിൽ മമ്മൂട്ടി ചിത്രം കാതൽ കാണാൻ വൻതിരക്ക്
തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലചിത്രോത്സവത്തിൽ മൂന്നാം ദിനം ശ്രദ്ധേയമായത് ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം കാതൽ. 5 മലയാള സിനമകൾക്ക് പുറമെ 67 ലോക സിനിമകളും വിവിധ തീയറ്ററുകളിലായി പ്രദർശിപ്പിക്കുന്നുറിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിങ് കഴിഞ്ഞിരുന്നു കാതലിന്. തീയറ്ററിൽ …
കൊടുങ്കാറ്റായി മാറിയ കണ്ണൂര്‍ സ്‍ക്വാഡ്,
കളക്ഷനില്‍ മമ്മൂട്ടിക്ക് ആ റെക്കോര്‍ഡ് നേട്ടംമമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്ഇളംകാറ്റായെത്തി കൊടുംകാറ്റായി മാറിയ ഒരു ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് സിനിമയുടെ പോസ്റ്ററിന് ഒരു പ്രേക്ഷകര്‍ എഴുതിയ കമന്റാണ് അത്. അക്ഷരാര്‍ഥത്തില്‍ അതാണ് …
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഒരുങ്ങുന്നത് മെഗാ രക്തദാനം; പങ്കെടുക്കുന്നത് കാല്‍ ലക്ഷത്തോളം പേർ
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരാധക കൂട്ടായ്മ ഒരുക്കുന്നത് മെഗാരക്തദാനം. സെപ്തംബര്‍ 7ന് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും അനുഭാവികളും ചേര്‍ന്ന് ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് രക്തദാനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള പതിനേഴ് …
മഹാബലി എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റ്: മമ്മൂട്ടി
തൃപ്പൂണിത്തുറ:കേരളത്തിന്റെ വലിയ ടാഗ്‌ലൈനാക്കി അത്തച്ചമയത്തെ മാറ്റണമെന്ന് നടൻ മമ്മൂട്ടി. ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റുന്നതിനു സർക്കാർ മുൻകയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റായിരുന്നു മഹാബലി. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം എന്നും നിലനിൽക്കട്ടെയെന്നും മമ്മുട്ടി പറഞ്ഞു. …