കടലുണ്ടി പുഴയിൽ മമ്പുറം കടവിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

August 3, 2023

തിരൂരങ്ങാടി മമ്പുറം പുഴ കടവിൽ. ബാഗും ചെരിപ്പും ഡ്രസ്സും അയിച്ചു വെച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി .തിരൂരങ്ങാടി പോലീസിന്റെയും നാട്ടുകാരുടെയും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരുടെയും നേതൃത്തിൽ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം പുഴയിൽ …