യുസുഫ് പത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മത്സരിക്കും

കൊല്‍ക്കത്ത: ബംഗാളില്‍ അപ്രതീക്ഷിത നീക്കം നടത്തി തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താനെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയാണ് തൃണമൂല്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന ബഹറാംപൂര്‍ മണ്ഡലത്തിലാണ് തൃണമൂല്‍ …

യുസുഫ് പത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മത്സരിക്കും Read More

കോണ്‍ഗ്രസിന് തിരിച്ചടി, കക്ഷികള്‍ക്കിടയില്‍ ഭിന്നത രൂക്ഷം, നാളെ നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി

ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പോര് മുറുകുന്നു. സഖ്യത്തിന്‍റെ നേതൃസ്ഥാനം മമതക്ക് നല്‍കണമെന്ന് തൃണമൂല്‍ നേതാക്കള്‍ സൂചിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്ത നേതാവാണ് മമതയെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ കുറ്റപ്പെടുത്തല്‍. അഭിപ്രായ വ്യത്യാസം ശക്തമായതോടെ …

കോണ്‍ഗ്രസിന് തിരിച്ചടി, കക്ഷികള്‍ക്കിടയില്‍ ഭിന്നത രൂക്ഷം, നാളെ നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി Read More

ബംഗാളിൽ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വർധിപ്പിച്ചു…കൊൽക്കത്ത: ബംഗാളിൽ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വർധിപ്പിച്ച് മമത സർക്കാർ. പ്രതിമാസശമ്പളത്തിൽ 40,000 രൂപയുടെ വർധനവാണ് പ്രഖ്യാപിച്ചത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബംഗാളിൽ നൽകിയിരുന്ന ശമ്പളം കുറവായിരുന്നതിനാലാണ് നടപടിയെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ശമ്പളം കൈപ്പറ്റാതെ നിലവിലുള്ള രീതി തുടരുമെന്നും മമത വ്യക്തമാക്കി. പുതിയ നീക്കത്തോടെ എംഎൽഎമാർക്ക് പ്രതിമാസം ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 1.21 ലക്ഷം ശമ്പളമായി ലഭിക്കും.മന്ത്രിമാർക്ക് മാസം 1.50 ലക്ഷമാണ് ശമ്പളം.

അതേസമയം സംസ്ഥാനസർക്കാർ ജീവനക്കാർ ഏറെക്കാലമായി ശമ്പളവർധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതിനിടെ ജനപ്രതിനിധകളുടെ ശമ്പളം വർധിപ്പിക്കുന്നത് സംസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുമെന്ന് നിരീക്ഷകൾ വിലയിരുത്തുന്നുണ്ട്….

ബംഗാളിൽ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വർധിപ്പിച്ചു…കൊൽക്കത്ത: ബംഗാളിൽ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വർധിപ്പിച്ച് മമത സർക്കാർ. പ്രതിമാസശമ്പളത്തിൽ 40,000 രൂപയുടെ വർധനവാണ് പ്രഖ്യാപിച്ചത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബംഗാളിൽ നൽകിയിരുന്ന ശമ്പളം കുറവായിരുന്നതിനാലാണ് നടപടിയെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ശമ്പളം കൈപ്പറ്റാതെ നിലവിലുള്ള രീതി തുടരുമെന്നും മമത വ്യക്തമാക്കി. പുതിയ നീക്കത്തോടെ എംഎൽഎമാർക്ക് പ്രതിമാസം ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 1.21 ലക്ഷം ശമ്പളമായി ലഭിക്കും.മന്ത്രിമാർക്ക് മാസം 1.50 ലക്ഷമാണ് ശമ്പളം. Read More

സനാതനധർമം പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ തള്ളി മമതാ ബാനർജി.ഉദയനിധി സ്റ്റാലിന്റെ സനാതനധർമം പരാമർശത്തെ പരോക്ഷമായി എതിർത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എല്ലാ മതങ്ങൾക്കും ഓരോ വികാരങ്ങളാണ് ഉള്ളത്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മൾ ഇടപെടരുത്. ജനവിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന ഒരു കാര്യത്തിലും അഭിപ്രായം പറയരുതെന്ന് എല്ലാവരോടും താൻ അഭ്യർത്ഥിക്കുന്നു എന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധർമ്മത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതനധർമം തുടച്ചുനീക്കണമെന്ന ഉദയനിധി സ്റ്റാലിൻറെ പരാമർശം ബി.ജെ.പി ആയുധമാക്കിയിട്ടുണ്ട്. …

സനാതനധർമം പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ തള്ളി മമതാ ബാനർജി.ഉദയനിധി സ്റ്റാലിന്റെ സനാതനധർമം പരാമർശത്തെ പരോക്ഷമായി എതിർത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എല്ലാ മതങ്ങൾക്കും ഓരോ വികാരങ്ങളാണ് ഉള്ളത്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു കാര്യത്തിലും നമ്മൾ ഇടപെടരുത്. ജനവിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന ഒരു കാര്യത്തിലും അഭിപ്രായം പറയരുതെന്ന് എല്ലാവരോടും താൻ അഭ്യർത്ഥിക്കുന്നു എന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. Read More

ഇന്ത്യൻ സിനിമാ വ്യവസായത്തിന് ധാരാളം സംഭാവനകൾ നൽകിയവരാണ് ബച്ചൻ കുടുംബമെന്ന് മമതാ ബാനർജി

.അമിതാഭ് ബച്ചനെ ‘ഭാരത് രത്‌ന’ എന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാൻ മുംബൈയിലെത്തിയ മമത ബാനർജി അമിതാഭ് ബച്ചന്റെ വസതി സന്ദർശിച്ചു.ഇന്ത്യൻ സിനിമാ വ്യവസായത്തിന് ധാരാളം സംഭാവനകൾ നൽകിയവരാണ് ബച്ചൻ …

ഇന്ത്യൻ സിനിമാ വ്യവസായത്തിന് ധാരാളം സംഭാവനകൾ നൽകിയവരാണ് ബച്ചൻ കുടുംബമെന്ന് മമതാ ബാനർജി Read More

മമതയുടെ വീട്ടിൽ കയറാൻ ശ്രമിച്ച ആയുധധാരി അറസ്റ്റിൽഇയാളുടെ പക്കൽ നിന്ന് ഒരു തോക്കും ഒരു കത്തിയും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു

കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ ആയുധവുമായി കടക്കാൻ ശ്രമിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെയ്ക്ക് നൂർ ആലം എന്നാണ് അറസ്റ്റിലായ ആളുടെ പേരെന്ന് പൊലീസ്. ഇയാളുടെ പക്കൽ നിന്ന് ഒരു തോക്കും ഒരു കത്തിയും സ്ഫോടകവസ്തുക്കളും …

മമതയുടെ വീട്ടിൽ കയറാൻ ശ്രമിച്ച ആയുധധാരി അറസ്റ്റിൽഇയാളുടെ പക്കൽ നിന്ന് ഒരു തോക്കും ഒരു കത്തിയും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു Read More

മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി; മമതാ ബാനർജിക്ക് പരുക്ക്

കൊൽക്കൊത്ത : മോശം കാലാവസ്ഥയിൽ കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സാരമായ പരുക്ക്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ക്രാന്തിയിൽ നിന്ന് ബഗ്‌ദോഗ്രയിലേക്ക് മടങ്ങുന്നതിനിടെ സെവോക് വ്യോമത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. …

മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി; മമതാ ബാനർജിക്ക് പരുക്ക് Read More

ട്രെയിന്‍ അപകടം: മമത ബാനര്‍ജി ബാലസോറില്‍ എത്തി

ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ അപകടം ഞെട്ടലുണ്ടാക്കിയ അപകടമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. അപകടത്തില്‍ പരിക്കുപറ്റിയവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും പട്നായിക് പറഞ്ഞു.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ എത്തി. മമത സ്ഥിതി ഗതികള്‍ …

ട്രെയിന്‍ അപകടം: മമത ബാനര്‍ജി ബാലസോറില്‍ എത്തി Read More

മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ബിജെപി

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ബിജെപി പ്രതിനിധി സംഘം കൊല്‍ക്കത്തയില്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ടു. മമതാ ബാനര്‍ജി ആദ്യം ഇതിനെ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. അപകടമുണ്ടായതിനു ശേഷം മമതാ ബാനര്‍ജി ഒരു തിരഞ്ഞെടുപ്പ് …

മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ബിജെപി Read More

ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ അഴിമതിയാരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. “ലോക് ഡൗൺ സമയത്ത് നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കായി …

ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി Read More