
കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മമതാ ബാനർജി
കൊൽക്കത്ത: രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി തൃണമൂൽ കോൺഗ്രസ്സ് മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. നിരവധിയായ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധരായ പാർടികൾ നേതൃത്വം നൽകുന്ന സർക്കാരുകളെ നിയന്ത്രിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ബി …