മല്ലു ട്രാവലർക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ വിശദീകരണവുമായി സൗദി യുവതി.

September 17, 2023

വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷക്കിർ സുബാനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് സൗദി യുവതി. ഷക്കിർ താമസിച്ച ഹോട്ടലിലേക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്നും അവിടെവച്ച് ശാരീരികമായി ആക്രമിച്ചെന്നും യുവതി വെളിപ്പെടുത്തി. അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും ഇത്തരമൊരു ദുരനുഭവം ആദ്യമായാണ് …