സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ജയറാം രമേശ് അറിയിച്ചു
  • മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
  • മുഖ്യമന്ത്രി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും  മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചര്‍ച്ച നടത്തി.
  • ഖാര്‍ഗെയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജയറാം രമേശും അവിടെ എത്തി.
  • വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ വസതികളില്‍ പ്രവര്‍ത്തകര്‍ വലിയ പ്രതീക്ഷയോടെ തടിച്ചുകൂടിയിരുന്നുവെങ്കിലും പ്രഖ്യാപനത്തിന് ഒരു ദിവസം കൂടി വൈകുമെന്ന് വാര്‍ത്ത പുറത്തുവന്നു
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
ലേഖനം
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ഇ​​​ന്ന് ഇ​​​ടു​​​ക്കി​​​യി​​​ലും കൊ​​​ല്ല​​​ത്തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​ക​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. ഏപ്രിൽ 5ന് ഉ​​​ച്ച​​​യ്ക്ക് പീ​​​രു​​​മേ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ അ​​​യി​​​ഷാ​​​പോ​​​റ്റി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ റാ​​​ലി​​​യി​​​ലും...
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍