ദില്ലി - പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ എട്ടാം ദിവസവും സ്തംഭിച്ചു. രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധങ്കർ നടത്തിയ സമവായ നീക്കവും ഫലം കണ്ടില്ല. ഭരണ പ്രതിപക്ഷബഹളത്തെ തുടർന്ന് ഇരു സഭകളും 23.03.2023 വ്യാഴാഴ്ച രണ്ടുമണിവരെ നിർത്തിവച്ചു. സഭ നടപടികൾ തുടർച്ചയായി സ്തംഭിക്കുന്ന...
Read full story