മാപ്പാക്കണം , ഞാൻ ബിജെപിക്കാരനല്ല : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍

പത്തനംതിട്ട | ബി ജെ പി ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം ഷാള്‍ ഇട്ട് സ്വീകരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിരുപാധികം മാപ്പ് പറഞ്ഞ് തിരിച്ചെത്തി. പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മല്ലപ്പള്ളി സ്വദേശി അഖില്‍ ഓമനക്കുട്ടന്‍ …

മാപ്പാക്കണം , ഞാൻ ബിജെപിക്കാരനല്ല : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ Read More

എട്ടാം ക്ലാസ്സുകാരിയെ കടന്നുപിടിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

മല്ലപ്പള്ളി | സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന എട്ടാം ക്ലാസ്സുകാരിയെ കടന്നുപിടിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോക്സോ, വധശ്രമം, ദേഹോപദ്രവക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് മല്ലപ്പള്ളി …

എട്ടാം ക്ലാസ്സുകാരിയെ കടന്നുപിടിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ Read More

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട|പത്തനംതിട്ട മല്ലപ്പള്ളി ചേര്‍ത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. …

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി Read More

കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ച് തിരുവല്ല അഗ്നിരക്ഷാസേന

മല്ലപ്പള്ളി : കിണറ്റില്‍ അകപ്പെട്ട വയോധികയെ തിരുവല്ല അഗ്നിരക്ഷാസേന രക്ഷിച്ചു. ആനിക്കാട് പഞ്ചായത്ത് ഒൻപതാം വാർഡില്‍ പുളിക്കാമല രാജീവ് ഗാന്ധി കോളനിയില്‍ സരസമ്മ (76) യാണ് സമീപത്തെ പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന വാർഡംഗം അജി തിരുവല്ല അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ …

കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ച് തിരുവല്ല അഗ്നിരക്ഷാസേന Read More

സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിലെ ‘കുന്തം കുടച്ചക്രം’ എന്ന പ്രയോഗത്തിന്‍റെ അര്‍ഥമെന്താണെന്ന് ഹൈക്കോടതി.സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ആരാഞ്ഞു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരേയുള്ള അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ …

സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്ന് ഹൈക്കോടതി Read More

വളര്‍ച്ചു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്

മൃഗാശുപത്രി മുഖേന മല്ലപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. 21ന് രാവിലെ 9.30ന് കീഴ് വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയം, 11.15ന് സിഎംഎസ്, 12.15ന് പരിയാരം എംറ്റിഎല്‍പി സ്‌കൂള്‍ ഗ്രൗണ്ട്. 22ന് രാവിലെ …

വളര്‍ച്ചു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് Read More

യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ

മല്ലപ്പള്ളി: വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം പുളിക്കൽ ഒളവെട്ടൂർ ചോലക്കരമ്മൻ സുനിൽ കുമാറിനെ (42) ആണ് കീഴ്‌വായ്പൂർ എസ്എച്ച്ഒ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദേശത്ത് …

യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ Read More

മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധി ശാസ്ത്രജ്ഞ സംഗമവും ഏകദിന ശില്പശാലയും നടത്തി

കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് അടിസ്ഥാനമാക്കി ജനപ്രതിനിധി ശാസ്ത്ര സംഗമം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ നിര്‍വഹിച്ചു. …

മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധി ശാസ്ത്രജ്ഞ സംഗമവും ഏകദിന ശില്പശാലയും നടത്തി Read More

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലുള്ള നോളജ് സെന്ററില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള  തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകള്‍ ഉള്ള ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ ആക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് …

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകള്‍ Read More

പത്തനംതിട്ട: കണ്‍ട്രോള്‍ റൂം നമ്പരുകള്‍

പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ 1077. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 04682322515, 9188297112, 8547705557, 8078808915. താലൂക്ക് ഓഫീസ് അടൂര്‍ 04734224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി 04682222221, 2962221. താലൂക്ക് …

പത്തനംതിട്ട: കണ്‍ട്രോള്‍ റൂം നമ്പരുകള്‍ Read More