കള്ള് ഷാപ്പുകളുടെ പുനർവില്പന ഫെബ്രുവരി 16ന്
തൃശ്ശൂർ: അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തതിനാൽ ലൈസൻസ് റദ്ദ് ചെയ്യപ്പെട്ട ചാവക്കാട്, മാള റേഞ്ചുകളിലെ കള്ളുഷാപ്പുകളുടെ പുനർവില്പന ഫെബ്രുവരി 16ന് നടക്കും. ചാവക്കാട് റേഞ്ചിലെ ഗ്രൂപ്പ് 8 മുതൽ 12 വരെ, മാള റേഞ്ച് ഗ്രൂപ്പിൽ 6, കൊടുങ്ങല്ലൂർ റേഞ്ചിൽ 72 ഷാപ്പുകൾ, …
കള്ള് ഷാപ്പുകളുടെ പുനർവില്പന ഫെബ്രുവരി 16ന് Read More