കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; ആത്മവിശ്വാസത്തോടെ ഖാർ​ഗെയും തരൂരും, ഫലപ്രഖ്യാപനം ബുധനാഴ്ച

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് 17/10/22 തിങ്കളാഴ്ച നടക്കും. മല്ലികാർജ്ജുൻ ഖാർഗയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. 17/10/22 തിങ്കളാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.  എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് …

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; ആത്മവിശ്വാസത്തോടെ ഖാർ​ഗെയും തരൂരും, ഫലപ്രഖ്യാപനം ബുധനാഴ്ച Read More