ഓണ്‍ലൈന്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ഷി ഓണ്‍ ലൈന്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നു. ജഡായുരാമ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പരമാവധി 10 മിനിറ്റ് വരെയുളള ഹൃസ്വ ചിത്രങ്ങളാണ് പരിഗണിക്കുന്നത്. നടി മല്ലികാ സുകുമാരന്റെ നേതൃത്വത്തിലുളള 10 …
ഓണ്‍ലൈന്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു Read More