ഫഹദിന്റെ മാലിക്ക് തീയേറ്ററുകള്‍ തുറന്നാല്‍ മാത്രം.

കൊച്ചി: ഫഹദ്‌ ഫാസിലും മഹേഷ്നാരായണനും ഒന്നിക്കുന്ന മാലിക്ക് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രമാണ് ചിത്രത്തിലേത് എന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.. 2011 മുതല്‍ തന്റെയും ഫഹദിന്റെയും ആലോചനയിലുള്ള സിനിമയാണ് ഇതെന്ന്‌ സംവിധായകന്‍ മഹേഷ് നാരായണന്‍ …

ഫഹദിന്റെ മാലിക്ക് തീയേറ്ററുകള്‍ തുറന്നാല്‍ മാത്രം. Read More