
റിപ്പോര്‍ട്ട്
മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും ഫ്രാൻസിലെ ദശലക്ഷങ്ങളെ കൊല്ലാനുമുള്ള അവകാശമുണ്ട് , പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി
By ന്യൂസ് ഡെസ്ക്
•
October 30, 2020
കോലാലംപൂർ: മുഹമ്മദ് നബിയുടെ കാർടൂണിൻ്റെ പേരിൽ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്ലാമിക രാജ്യങ്ങളും ഫ്രാൻസും തമ്മിലുള്ള ഉരസലിനിടെ കൂടുതൽ പ്രകോപനപരമായ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രംഗത്തു വന്നു. മുസ്ലീങ്ങൾക്ക് ദേഷ്യപ്പെടാനും...
Read full story

