പ്രേതരൂപത്തിൽ കാറോടിച്ചെത്തി ആളുകളെ ഭീതിയിലാക്കുന്ന സ്ത്രീ പിടിയിൽ

പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചത്തിയ സ്ത്രീയെ പിടികൂടി. മലയാറ്റൂർ അടിവാരത്ത് നിന്നാണ് പിടികൂടിയത്. പ്രേതരൂപത്തിൽ വസ്ത്രം തിരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളിൽ ആളുകളെ ഭീതിയിലാക്കിയിരുന്നു. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്തിരുന്ന സ്ത്രീയാണ് പിടിയിലായത്. കാലടിയിലും സമീപപ്രദേശങ്ങളിലും …

പ്രേതരൂപത്തിൽ കാറോടിച്ചെത്തി ആളുകളെ ഭീതിയിലാക്കുന്ന സ്ത്രീ പിടിയിൽ Read More

മലയാറ്റൂരില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നു

മലയാറ്റൂര്‍: മലയാറ്റൂര്‍ അടിവാരത്ത് മണപ്പാട്ട് ചിറക്കുസമീപം കുട്ടികളുടെ പാര്‍ക്കും ഓപ്പണ്‍ ജിമ്മും നിര്‍മ്മിക്കുന്നു. ഈ പദ്ധതിക്കായി 65 ലക്ഷം രുപ അനുവദിച്ചതായി റോജിഎം ജോണ്‍ എംഎല്‍.എ അറിയിച്ചു. ടൂറിസം വകുപ്പിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രധാന്യവും …

മലയാറ്റൂരില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുന്നു Read More

നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു

കാലടി: മലയാറ്റൂര്‍ മുളങ്കുഴിയില്‍ കാട്ടാനക്കൂട്ടമിറങ്ങി ഒരേക്കറോളം വരുന്ന വാഴകൃഷി നശിപ്പിച്ചു. മലയാറ്റൂര്‍ നിലീശ്വരം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ അമ്പലപ്പാറയില്‍ 60 സെന്‍റ് സ്ഥലത്തെ വാഴകൃഷിയാണ് നശിപ്പിച്ചത്. ഇവിടെ നട്ടിരുന്ന 300 വാഴയില്‍ 200 എണ്ണവും ആന നശിപ്പിക്കുകയുണ്ടായി. ഇല്ലിത്തോട് കരയില്‍ മാമൂട്ടില്‍ …

നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം വാഴകൃഷി നശിപ്പിച്ചു Read More